Learn ]Tn¡pI
Let us start with Malayalam alphabets first. Then we can learn words and numbers. As you all know Malayalam is our Mother Tongue. It is a member of the Dravidian family of Languages.
ആദ്യം നമുക്ക് മലയാളം അക്ഷരങ്ങള്‍ പഠിക്കാം, എന്നിട്ട് വാക്കുകളും സംഖ്യകളും പഠിക്കാം. മലയാളം നമ്മുടെ മാതൃഭാഷയാ??. ദ്രാവിഡഭാഷാ കുടുംബത്തിലെ ഒരംഗമാണ് മലയാള ഭാഷ.



When we start to study a language, first we have to learn to write and pronounce the alphabets. After that, we have to study to write and practice different words which include those alphabets. First, try to know each alphabet and then write and pronounce each alphabet and word several times. After that try to construct simple sentences using the learned words, by repeated practice.  
ഒരു ഭാഷ പഠിച്ചു തുടങ്ങുമ്പോള്‍ ആദ്യം അതിലെ അക്ഷരങ്ങള്‍ എഴുതി പഠിക്കുകയും ഉച്ചരിച്ചു
പഠിക്കുകയും ചെയ്യേണ്ടതാണ്. അതിനുശേഷം ആ അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ ഉïണ്ടാക്കി ഉച്ചരിച്ചു പഠിക്കണം. ആദ്യം അക്ഷരം,പിന്നീട് ആ അക്ഷരം വച്ചുള്ള വാക്ക് എന്ന ക്രമത്തിന് പല തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞും എഴുതിയും പഠിക്കേണ്ടതാണ്. അതുകഴിഞ്ഞ് പഠിച്ച വാക്കുകള്‍ ഉപയോഗിച്ചുള്ള ചെറിയ ചെറിയ വാക്യങ്ങള്‍ എഴുതിയും പറഞ്ഞും പഠിക്കേണ്ടതാണ്.


 

Come on - let us start with Malayalam Alphabets first.......
 

 

കൂട്ടുകാരേ എന്നാല്‍ ഇനി നമുക്ക് മലയാള അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങാം.......