TEST ]cntim[n¡pI
.All the earlier studied portions have to be tested in this section, in order to test whether the learner had understood all the portions

. For this some simple tests are given to test spelling, vocabulary and grammar.

പഠിച്ച ഭാഗങ്ങള്‍ പരീക്ഷിച്ചു നോക്കേïതുï്.ഈ വിഭാഗത്തിð ഇതുവരെ ഭാഷയെപ്പറ്റി
പഠിച്ചുമനസ്സിലാക്കിയ ഭാഗങ്ങള്‍ ശരിക്കും മനസ്സിലാക്കിയോ എóു
പരിശോധിക്കുകയാണ്‌ചെയ്യുóത്.
അക്ഷരക്രമം, പദാവലി, വ്യാകരണം

 

 

എന്നിവ പരിശോധിക്കുവാനായി ചെറിയചില പരീക്ഷകള്‍ കൊടുത്തിട്ടുണ്ട്


You can know your grade of learning through these fill in the blank tests, choose the correct answer tests and correct the mistake tests etc.

 

വിട്ടുപോയ അക്ഷരങ്ങള്‍ ചേര്‍ത്ത്
പൂരിപ്പിക്കുവാനും ഉത്തരം ബ്രായ്ക്കറ്റില്‍ നിന്ന് തെരഞ്ഞെടുക്കുവാനും തെറ്റു തിരുത്തുവാനും ഒക്കെയുള്ള പരീക്ഷകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പഠനനിലവാരം അറിയാവുന്നതാണ്.