Know AdnbpI
Would you like to know more about our language-Malayalam?


Okay ,then let us go through the origin,
history and development of Malayalam language.
മലയാളഭാഷയെപ്പറ്റി കൂടുതലറിയേണ്ടേ?
എന്നാല്‍ നമുക്ക് മലയാളഭാഷയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്ര വികാസത്തെക്കുറിച്ചുമൊക്കെ വായിച്ചറിയാം. എന്താ?



Kerala has an ancient cultural heritage.

The art forms and music of Kerala are now world famous.




We can know about the various classical art forms like
Kathakali, kuthu, thullal, kudiyattam etc, fine art forms like painting and sculpture and the rustic beauty of the folk art forms like theyyam, mudiyettu, padayani, pulikkali etc.

 

കേരളത്തിന് മഹത്തായൊരു സാംസ്‌കാരിക പൈതൃകമുണ്ട്.

നമ്മുടെ കലാരൂപങ്ങളും സംഗീതവുമൊക്കെ ഇപ്പോള്‍ ലോകപ്രശസ്തമാണല്ലോ.?
ശാസ്ത്രീയകലകളായ കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളല്‍ എന്നിവയെക്കുറിച്ചും ചിത്രകല, ശില്പകല, എന്നീ ലളിതകലകളെക്കുറിച്ചും, തെയ്യം, മുടിയേറ്റ്, പടയണി, പുലിക്കളി എന്നീ നാടന്‍ കലകളുടെ ഗ്രാമ്യഭംഗിയെക്കുറിച്ചുമൊക്കെ നമുക്ക് കൂടുതലറിയാം.

ശാസ്ത്രീയസംഗീതം, നാടോടി സംഗീതം,
ചലച്ചിത്ര സംഗീതം എന്നിവയെക്കുറിച്ച്
പ്രതിപാദിച്ചിരിക്കുന്നു സംഗീതവിഭാഗത്തില്‍.

സാഹിത്യവിഭാഗത്തില്‍ മലയാള കവിതയുടെയും നോവലിന്റെയും ചെറുകഥയുടെയും വിമര്‍ശനശാഖയുടെയും
ചരിത്രവികാസങ്ങളെക്കുറിച്ചറിയാം.
അതോടൊപ്പം, നമ്മുടെ സംസ്‌കാരത്തെയും
പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ചില
പഴചൊല്ലുകളിലൂടെയും നമുക്കൊന്നു കണ്ണോടിക്കാം.